ക്രോസ് വോട്ടിങ്ങും കള്ളവോട്ടും വിജയം തടഞ്ഞു: കെ സുരേന്ദ്രന്
BY midhuna mi.ptk14 May 2016 8:45 AM GMT
X
midhuna mi.ptk14 May 2016 8:45 AM GMT
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണം സിപിഎമ്മിന്റെ ക്രോസ് വോട്ടിങ്ങും കള്ളവോട്ടുമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഇതിനെതിരേ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന് മാധ്യമങ്ങളെ അറിയിച്ചു. ഭരണ വിരുദ്ധ വികാരം, ബിഡിജെഎസ് പോലെയുള്ള മുന്നണി ബന്ധം തുടങ്ങിയവ ജയിക്കാന്‍ അനുകൂല സാഹചര്യമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 13,000 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 43,361 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ 56781 വോട്ടുകള്‍ ലഭിച്ചു. സിപിഎം വിദേശത്തുള്ളവരുടെ പേരിലും കള്ളവോട്ട് ചെയ്തു. അപരസ്ഥാനാര്ത്ഥിയും തനിക്ക് വിനയായി-സുരേന്ദ്രന് പറഞ്ഞു. 467 വോട്ടാണ് സുരേന്ദ്രന്റെ അപരന് നേടിയത്. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് തോറ്റത്. റീകൗണ്ടിങിലും സുരേന്ദ്രന് രക്ഷയില്ലായിരുന്നു.
[related]
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT