ഭൂകമ്പം: മണിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
BY Sumeera SMR6 Jan 2016 2:44 AM GMT
Sumeera SMR6 Jan 2016 2:44 AM GMT
ഇംഫാല്‍: കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം അനുഭവപ്പെട്ട മണിപ്പൂരില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ എട്ടുപേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സംഭവം ദേശീയ ദുരന്തനിവാരണസേന വിലയിരുത്തിക്കൊണ്ടിരിക്കയാണ്. ഭൂകമ്പബാധിത ഇടങ്ങളിലൊഴികെ മറ്റെല്ലായിടത്തും വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. മണിപ്പൂര്‍ സെക്രട്ടേറിയറ്റിലും ഇംഫാലിലെ മാര്‍ക്കറ്റിലുമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT