ഭീകരബന്ധം: ജനീവയില്‍ സിറിയക്കാര്‍ അറസ്റ്റില്‍
BY Sumeera SMR13 Dec 2015 8:20 PM GMT
Sumeera SMR13 Dec 2015 8:20 PM GMT
ബേണ്‍: ഭീകരബന്ധം ആരോപിച്ച് ജനീവയില്‍ രണ്ടു സിറിയന്‍ വംശജരെ അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തു നിര്‍മാണം, ഒളിപ്പിക്കല്‍, കടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായതെന്നു സ്വിസ് അറ്റോര്‍ണി ജനറല്‍ അവകാശപ്പെട്ടു. ഇരുവര്‍ക്കും അല്‍ഖാഇദ, ഐഎസ് പോലുള്ള സായുധ സംഘങ്ങളുമായി ബന്ധമുള്ളതായും സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഇവരുടെ കാറില്‍നിന്നു കണ്ടെത്തിയതായും ജനീവ പ്രോസിക്യൂട്ടര്‍ അറിയിച്ചു.
പാരിസ്ആക്രമണ പശ്ചാത്തലത്തില്‍ ജനീവയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനീവയില്‍ പ്രബലമായ ഐഎസ് സെല്ലിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിദേശ ഭരണകൂടം നല്‍കിയതായും എന്നാല്‍ ആക്രമണത്തിനുള്ള പദ്ധതി സംബന്ധിച്ചു വിവരങ്ങളൊന്നുമില്ലെന്നും സ്വിസ് പ്രസിഡന്റ് വ്യക്തമാക്കി.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT