ഭരത് മുരളി ചലച്ചിത്രോല്‍സവം ഇന്ന് തുടങ്ങും
BY Sumeera SMR20 Jan 2016 5:41 AM GMT
Sumeera SMR20 Jan 2016 5:41 AM GMT
ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് വിഷ്വല്‍ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭരത് മുരളി ചലച്ചിത്രോല്‍സവം ഇന്ന് തുടങ്ങും.
28ന് സമാപിക്കും. ഇന്ന് രാവിലെ 10.30ന് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രീയനന്ദന് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി ലതീഷ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് 1.30മുതല്‍ നെയ്ത്തുകാരന് സിനിമയുടെ പ്രദര്‍ശനം നടക്കും. 22ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന് അനില്‍ വി നാഗേന്ദ്രന് വിഷയാവതരണം നടത്തും. ഡോ. സുശീല്‍കുമാര്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 2.30ന് മുതല്‍ അധാരം എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും.
25ന് ഉച്ചയ്ക്ക് 1.30 നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ തിരക്കഥാകൃത്ത് പല്ലിശ്ശേരി വിഷയാവതരണം നടത്തും. ഡോ. ഡി മധു മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 2.30മുതല്‍ അമരം സിനിമയുടെ പ്രദര്‍ശനം നടക്കും. 27ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന് ആര് ശരത് വിഷയാവതരണം നടത്തും. പ്രഫ. സന്ധ്യാ സി വിദ്യാധരന് മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 2.30മുതല്‍ പുലിജന്മം സിനിമയുടെ പ്രദര്‍ശനം നടക്കും. 28ന് രാവിലെ 10.30ന് സമാപനസമ്മേളനം സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ഡി ലതീഷ് അധ്യക്ഷത വഹിക്കും. സിനിമാ-സീരിയല്‍താരം ജയകുമാര്‍ ഭരത് മുരളി അനുസ്മരണ സമ്മേളനം നടത്തും. തുടര്‍ന്ന് 1.30മുതല്‍ കാരുണ്യം സിനിമയുടെ പ്രദര്‍ശനം നടക്കും.

Next Story
RELATED STORIES
പൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMTജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന...
8 May 2024 5:16 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMT