ഭരണ ചിത്രം തെളിയാതെ മൂന്നാര്‍, ഇടമലക്കുടി പഞ്ചായത്തുകള്‍
BY Sumeera SMR10 Nov 2015 3:46 AM GMT
Sumeera SMR10 Nov 2015 3:46 AM GMT
മൂന്നാര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുവലതുമുന്നണികള് ഒപ്പത്തിനോടൊപ്പം എത്തിയതോടെ മൂന്നാര്‍, ഇടമലക്കുടി പഞ്ചായത്തുകളുടെ ഭരണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കഴിഞ്ഞ തവണ യുഡിഎഫ് ഭരിച്ച സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗപഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നതാണ് ഇരുമുന്നണികളെയും വിഷമത്തിലാക്കിയത്.
13 വാര്‍ഡുകളുള്ള ഇടമലക്കുടിയില്‍ യുഡിഎഫ്-5, എല്‍ഡിഎഫ്-5, ബിജെപി-3 എന്നനിലയിലാണ് കക്ഷിനില. ഇതോടെ ഭരിക്കാന്‍ കഴിയാതെ ഇരുമുന്നണികളും ആലോചനകളിലാണ്. മൂന്നാര്‍ പഞ്ചായത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. പഞ്ചായത്തു ഭരിക്കണമെങ്കില്‍ ഇരുമുന്നണികള്‍ക്കും പൊമ്പിളൈ ഒരുമൈയുടെ സ്വതന്ത്രര്‍ സഹായിക്കണം. ഇവരെ പാര്‍ട്ടിയിലെത്തിക്കാന്‍ മുന്നണികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 21 വാര്‍ഡുകളുള്ള മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്-10, യുഡിഎഫ്-9, പൊമ്പിളൈ ഒരുമൈ-2 എന്നതാണ് സീറ്റ് നില.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT