ഭക്ഷ്യ വിഷബാധ; കുട്ടികളുള്‍പ്പടെ നിരവധി പേര് ചികില്‍സയില്‍
BY Sumeera SMR9 Feb 2016 5:09 AM GMT
Sumeera SMR9 Feb 2016 5:09 AM GMT
കൊണ്ടോട്ടി: ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികളുള്‍പ്പടെ നിരവധി പേര് ചികില്‍സയില്‍.
കിഴിശ്ശേരി ആലുംചുവട്, വളപ്പുംകുണ്ടിലെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച 13 പേര്‍ക്കാണ് വിഷബാധയേറ്റത്. ബാക്കിയുള്ള ഭക്ഷണം ചൂടോടെ ഫ്രിഡ്ജില്‍ വച്ച് തിങ്കളാഴ്ച കഴിച്ചതോടെയാണ് ആളുകള്‍ക്ക് വയറിന് അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. തിങ്കളാഴച ഉച്ചയോടെ കൂട്ടമായും അല്ലാതെയും ആളുകള്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രികളിലെത്തുകയായിരുന്നു. പത്ത് പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT