ഭക്ഷണത്തില്‍ വിഷാംശം: പാകിസ്താനില്‍ 23 മരണം
BY Sumeera SMR26 April 2016 4:31 AM GMT
Sumeera SMR26 April 2016 4:31 AM GMT
ഇസ്ലാമാബാദ്: മധുരപലഹാരത്തില്‍ നിന്നു വിഷാംശമേറ്റ് മധ്യ പാകിസ്താനില്‍ 23 പേര് മരിച്ചു. മകന്റെ പിറന്നാള്‍ ആഘോഷത്തിന് പഞ്ചാബ് പ്രവിശ്യയിലെ ഒരാള്‍ വിതരണം ചെയ്ത മധുരപലഹാരത്തിലാണ് വിഷാംശമുണ്ടായിരുന്നത്. ഇയാളും ബന്ധുക്കളായ 11 പേരും മരിച്ചവരില്‍ ഉള്‍പ്പെടും. ഒരാഴ്ചയ്ക്കിടെയാണ് 23 പേരും മരിച്ചിരിക്കുന്നത്. 77 പേര്‍ക്ക് വിഷബാധയേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
പ്രാദേശിക ബേക്കറിയുടെ ഉടമസ്ഥരെയും ഏതാനും ജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തു. ബേക്കറിക്കു തൊട്ടടുത്ത കടയില്‍ സൂക്ഷിച്ച കീടനാശിനിയില്‍ നിന്നും അബദ്ധത്തില്‍ പലഹാരങ്ങളില്‍ ചേര്ന്നതാവാമെന്നാണ് നിഗമനം.
പ്രാദേശിക ബേക്കറിയുടെ ഉടമസ്ഥരെയും ഏതാനും ജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തു. ബേക്കറിക്കു തൊട്ടടുത്ത കടയില്‍ സൂക്ഷിച്ച കീടനാശിനിയില്‍ നിന്നും അബദ്ധത്തില്‍ പലഹാരങ്ങളില്‍ ചേര്ന്നതാവാമെന്നാണ് നിഗമനം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT