ബ്ലാസ്റ്റേഴ്സിനെതിരേ നടക്കുന്ന മല്‍സരം പ്രധാനപ്പെട്ടതെന്ന് അന്റോണിയോ
BY Sumeera SMR9 Nov 2015 7:49 PM GMT
Sumeera SMR9 Nov 2015 7:49 PM GMT
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരേ ഇന്ന് നടക്കുന്ന മല്‍സരം ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്ന് അത്ലറ്റികോ ഡി കൊല്‍ക്കത്ത പരിശീലകന് അന്റോണിയോ ഹബാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നു പ്രധാന താരങ്ങളുടെ പരിക്ക് കൊല്‍ക്കത്തയുടെ മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, കേരളവുമായുള്ള മത്സരത്തിനു കളിക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു.
കേരളത്തിനും ഈ മല്‍സരം പ്രധാനപ്പെട്ടതാണ്. ദേശീയ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ക്കു പകരം കൊല്‍ക്കത്ത നിരയില്‍ താരങ്ങളുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഹബാസ് പറഞ്ഞു . കഴിഞ്ഞ സീസണിലെ കാര്യങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ല. ഫുട്ബോള്‍ ഇന്നു നടക്കുന്ന കളിയാണ്. ഇപ്പോഴത്തെ മത്സരമാണ് പ്രധാനം. അതില്‍നിന്നു പരമാവധി പോയിന്റ് നേടുകയാണ് ലക്ഷ്യം.

Next Story
RELATED STORIES
അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMT