ബ്രിട്ടനിലെ ഗാറ്റ്വിക് വിമാനത്താവളംഅടച്ചു
BY Sumeera SMR15 Nov 2015 2:41 AM GMT
Sumeera SMR15 Nov 2015 2:41 AM GMT
ലണ്ടന്‍: പാരിസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കില് നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു. സഞ്ചാരികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഭാഗികമായി വിമാനത്താവളം അടച്ചതെന്ന് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രാദേശിക സമയം രാവിലെ പത്തു മണിയോടെയാണ് വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തെ ടെര്‍മിനല്‍ പൂട്ടിയത്. വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ പുറത്തേക്ക് വിട്ടെങ്കിലും അകത്തേക്ക് യാത്രക്കാരെ പ്രവേശിപ്പിച്ചില്ല. വിമാനത്താവളം അടച്ചതിനെത്തുടര്‍ന്ന് പെരുവഴിയിലായ യാത്രക്കാര്‍ പ്രതിഷേധിച്ചത് നേരിയ തോതില്‍ സംഘര്‍ഷത്തിനുമിടയാക്കി. ലഗേജുകളുമായി വിമാനത്താവളത്തിനു പുറത്ത് യാത്രക്കാര്‍ നില്‍ക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുകയും ചെയ്തു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT