ബോക്കോ ഹറാം ആക്രമണം: നൈജറില്‍ 32 സൈനികര്‍ മരിച്ചു
BY Sumeera SMR5 Jun 2016 3:52 AM GMT
Sumeera SMR5 Jun 2016 3:52 AM GMT
നിയാമി: നൈജര്‍-നൈജീരിയ അതിര്‍ത്തിയില്‍ ബോക്കോ ഹറാം സായുധസംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ 32 സൈനികര്‍ കൊല്ലപ്പെട്ടതായി നൈജര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 67 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഏതാനും ബോക്കോ ഹറാം പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT