ബൈക്ക് യാത്രികന് കാര്‍ കയറി മരിച്ചു
BY midhuna mi.ptk22 Jun 2016 8:26 AM GMT
X
midhuna mi.ptk22 Jun 2016 8:26 AM GMT
തിരുവന്തപുരം:മിനിലോറി തട്ടി റോഡില്‍ വീണ ബൈക്ക് യാത്രികന് കാര്‍ കയറി മരിച്ചു.മണ്ഡപകുന്ന് ശ്രീജാ ഭവനില്‍ ശ്രീജിത്ത്(24)ആണ് മരിച്ചത്. വെഞ്ഞാറമൂട് ആലന്തറ ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ബൈക്കിന് മുന്നില്‍ പോയ തടിലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനിലോറി തട്ടിവീണ ശ്രീജിത്തിന്റെ ശരീരത്തിലൂടെ കാറ് കയറിയിറങ്ങുകയായിരുന്നു.ശ്രീജിത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ചെമ്പൂര് ബിന്‍സിലാല്‍(28) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.ഇടിച്ചിട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കിളിമാനൂരിലേയ്ക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികര്‍.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT