ബൈക്ക് യാത്രക്കാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
BY Sumeera SMR5 Jun 2016 4:48 AM GMT
Sumeera SMR5 Jun 2016 4:48 AM GMT
കാസര്‍കോട്: ബൈക്ക് യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസിലും പോലിസിന് നേരേ ഗ്രനേഡ് എറിഞ്ഞ കേസിലും രണ്ടുപേരേ പോലിസ് അറസ്റ്റ് ചെയ്തു.
കൂഡ്ലു ആര്‍ഡി നഗര്‍ സ്വദേശികളായ ദീപക് (36), നിഥിന് (33) എന്നിവരെയാണ് കാസര്‍കോട് സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. വോട്ടെണ്ണല്‍ ദിവസമായ 19ന് ഉച്ചയ്ക്ക് കൂഡ്ലു ആര്‍ഡി നഗറി വച്ചാണ് സംഭവം. നഗരത്തിലെ ഫാന്‍സി കടയിലെ ജീവനക്കാരായ ചെട്ടുംകുഴിയിലെ അന്‍സാര്‍ (27), എരുതുംകടവ് പുതുമണ്ണിലെ ശരീഫ് (27) എന്നിവരേയാണ് അക്രമിച്ചത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ മംഗളുരു ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് ബൈക്കില്‍ വരുന്നതിനിടയിലാണ് അക്രമം.
വോട്ടെണ്ണല്‍ ദിവസം വിവേകാനന്ദ നഗറില്‍ വച്ച് പോലിസിന് നേരേ ഗ്രനേഡ് എറിഞ്ഞ സംഭവത്തിലും ഇവര്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT