ബൈക്കില്‍ ടെംപോ ട്രാവലര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
BY swapna en22 Feb 2016 8:48 AM GMT
swapna en22 Feb 2016 8:48 AM GMT
പാലക്കാട്: ഷൊര്‍ണൂരില്‍ ബൈക്ക് ടെംപോയിലിടച്ച് രണ്ടുപേര്‍ മരിച്ചു. മായന്നൂര്‍ സൗത്ത് കൊണ്ടാഴി ഒലിച്ചി വിലാസില്‍ കുമാരന്റെ മകന് ശ്രീജിത്(20), തൃശൂര്‍ ചേലക്കര തൊഴുപാടം ചക്കമല്ലത്ത് പറമ്പില്‍ കണ്ണന്റെ മകന് രാജേഷ് എന്നിവരാണ് മരിച്ചത്. ഒറ്റപ്പാലത്ത് ഭാഗത്ത് നിന്ന വന്ന ടെംമ്പോ ട്രാവലര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10 ഓടെയാണ് അപകടം നടന്നത്. ഷൊര്‍ണൂര്‍ കുളപ്പുള്ളി കല്ലിപ്പാടം ഇരട്ടമ്പലത്തിന് സമീപമാണ് അപകടം.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT