ബേപ്പൂര്‍
BY midhuna mi.ptk30 April 2016 9:04 AM GMT
X
midhuna mi.ptk30 April 2016 9:04 AM GMT
രണ്ടു തവണ ഐക്യമുന്നണി വിജയിച്ചിട്ടുണ്ടെങ്കിലും ഇടതു കോട്ടയായി അറിയപ്പെടുന്ന ബേപ്പൂര്‍ മണ്ഡലം ഇന്ന് കരീമിനെ വീണ്ടും മല്സരിപ്പിക്കാനോ പുതുമുഖത്തെ പരീക്ഷിക്കാനോ ആവാത്തത്രയും അകലെയാണ് സിപിഎമ്മിന്. ആ അകലം തന്നിലേക്കുള്ള അടുപ്പമാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സിലെ എം പി ആദം മുല്‍സി. മണ്ഡലത്തിലെ എല്ലാ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം അറിയിക്കാനായത് മുല്സിയുടെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മുസ്തഫ കൊമ്മേരിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ മണ്ഡലത്തില്‍ സുപരിചിതനായി മാറിയ കൊമ്മേരി ഇക്കുറി മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ബിജെപിക്കുവേണ്ടി അഡ്വ. കെ പി പ്രകാശ് ബാബുവാണ് മല്‍സര രംഗത്തുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പി സി മുഹമ്മദ് കുട്ടിയും മല്‍സര രംഗത്തുണ്ട്.
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT