ബീഹാര്‍ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടം ഒക്ടോബറില്‍
പാട്ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം ഒക്ടോബര്‍ 12നും രണ്ടാം ഘട്ടം ഒക്ടോബര്‍ 16നും മൂന്നാം ഘട്ടം ഒക്ടോബര്‍ 28നും നാലാം ഘട്ടം നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടം നവംബര്‍ അഞ്ചിനും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും. ഫോട്ടോ പതിച്ച വോട്ടിങ് മെഷീനാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്. ബീഹാറില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT