ബീഫ് കൈവശം വച്ച യുവാവിന് മൂന്നുവര്‍ഷം തടവ്
BY Sumeera SMR8 May 2016 7:53 PM GMT
Sumeera SMR8 May 2016 7:53 PM GMT
സൂറത്ത്: ഗുജറാത്തില്‍ ബീഫ് കൈവശം വച്ചതിന്റെ പേരില്‍ യുവാവിന് മൂന്നുവര്‍ഷം തടവുശിക്ഷ. സൂറത്തിലെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റഫീഖ് ഇല്യാസ് ഭായി(35)യെ ശിക്ഷിച്ചത്. തടവിനു പുറമേ 10,000 രൂപ പിഴയും ചുമത്തി. ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014ലാണ് സംഭവം. 4,000 രൂപയോളം വിലവരുന്ന 20 കിലോ ബീഫ് ആണ് ഇയാള്‍ കൈവശം വച്ചതെന്ന് പോലിസ് പറഞ്ഞു. ഗുജറാത്തില്‍ പശുവിറച്ചി കൈവശം വയ്ക്കുന്നതും വില്പന നടത്തുന്നതും നിയമവിരുദ്ധമാണ്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT