ബിഹാറില്‍ റോഡപകടം; 11 പേര് മരിച്ചു
BY Sumeera SMR14 Feb 2016 2:27 AM GMT
Sumeera SMR14 Feb 2016 2:27 AM GMT
സസാരം: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ ട്രാക്റ്റര്‍ ട്രോളിയും ലോറിയും കൂട്ടിയിടിച്ച് ആറു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ 11 പേര് മരിച്ചു. 13 പേര്‍ക്കു പരിക്കേറ്റു. ദേശീയപാത-2ലാണ് സംഭവം. റോഹ്താസിലെ ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് ഭോജ്പൂര് ജില്ലയിലെ കുസ്മ ഗ്രാമത്തിലേക്കു മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ തദ്ക്ഷണം മരിച്ചു. പരിക്കേറ്റവരെ സസാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT