ബിഹാറില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു മരിച്ചു
BY Sumeera SMR13 May 2016 7:41 PM GMT
Sumeera SMR13 May 2016 7:41 PM GMT
പട്ന: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് വെടിയേറ്റു മരിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ബ്യൂറോ ചീഫ് ആയിരുന്ന രാജ്ദേവ് രഞ്ജനാ(42)ണു കൊല്ലപ്പെട്ടത്. സിവാന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ടാണു സംഭവം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ രാജ്ദേവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ അഞ്ചംഗസംഘമാണ് വെടിയുതിര്‍ത്തതെന്ന് പോലിസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ വ്യാഴാഴ്ച രാത്രി മറ്റൊരു മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക ചാനലില്‍ ജോലിചെയ്തിരുന്ന അഖിലേഷ് പ്രതാപ് സിങാണ് മരിച്ചത്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT