ബിജെപി സര്‍ക്കാര്‍ ജനതാല്പര്യത്തിന് എതിര്: കലാമിന്റെ അനന്തരവന്
BY Sumeera SMR24 Nov 2015 3:09 AM GMT
Sumeera SMR24 Nov 2015 3:09 AM GMT
ചെന്നൈ: രാജ്യത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ സഹോദരീ പുത്രന് സെയ്ത് ഇബ്രാഹീം കുറ്റപ്പെടുത്തി. അബ്ദുല്‍ കലാം താമസിച്ചിരുന്ന ന്യൂഡല്‍ഹിയിലെ വസതി കേന്ദ്രമന്ത്രി മഹേഷ് ശര്‍മയ്ക്കു കൈമാറിയതില്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.
രാജാജി മാര്‍ഗിലെ കലാമിന്റെ വസതി അദ്ദേഹത്തിന്റെ സ്മാരകമായി നിലനില്‍ക്കണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തന്റെ കാലശേഷം വസതി വിദ്യാര്‍ഥികള്‍ക്കുള്ള അറിവിന്റെ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കണമെന്നാണ് കലാം ആഗ്രഹിച്ചിരുന്നത്. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഇതെല്ലാം അവഗണിക്കുകയാണു ചെയ്ത്.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT