ബിജെപി എം പി അനുരാഗ് ഠാക്കൂര്‍ ബിസിസിഐ പ്രസിഡന്റ്
BY swapna en22 May 2016 10:48 AM GMT
X
swapna en22 May 2016 10:48 AM GMT
[related]
മുംബൈ: ബിജെപി എം പിയും പ്രധാനമന്ത്രി മോഡിയുടെ അടുത്ത അനുയായിയുമായ അനുരാഗ് ഠാക്കൂറിനെ ബിസിസിഐ (ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്ട്രോള് ഇന്ത്യ)പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതിയും എനി 41കാരനായ ഠാക്കൂറിന് സ്വന്തം. മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് അനുരാഗ് ഠാക്കൂറിന്റെ നിയമനം. ഇന്നു നടന്ന ബിസിസിഐ തിരഞ്ഞെടുപ്പില്‍ ആറു മേഖലകളില്‍ നിന്നുള്ള വോട്ടുകളും അനുരാഗിന് ലഭിക്കുകയായിരുന്നു. അജയ് ശ്രിക്കേയാണ് സെക്രട്ടറി.
ഹിമാചല്‍ പ്രദേശിലെ ഹാമിര്ബൂര് ജില്ലയിലെ എംപിയാണ് ഠാക്കൂര്‍. ലോകത്തിലെ ഏറ്റവും ധനികവും ശക്തവുമായ ക്രിക്കറ്റ് ബോര്‍ഡിന്റെ അമരക്കാരനിലേക്കാണ്് ബിജെപിക്കാരനായ ഠാക്കൂറിന്റെ സ്ഥാനക്കയറ്റം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT