ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല: ആന്റണി
BY Sumeera SMR16 April 2016 3:16 AM GMT
Sumeera SMR16 April 2016 3:16 AM GMT
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുളള ആര് പ്രചാരണത്തിന് വന്നാലും ശ്രീനാരായണ ഗുരുദേവന്റെ നാട്ടില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ യുഡിഎഫ് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി. അക്രമമാണ് സിപിഎമ്മിന്റെ മുഖമുദ്ര.യെ യുഡിഎഫ് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി. ആലപ്പുഴയില്‍ ആധുനികവല്‍ക്കരിച്ച ആര് ശങ്കര്‍ സ്മാരക കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യഅെക്രമമാണ് സിപിഎമ്മിന്റെ മുഖമുദ്ര.യ ആപത്തിലേക്കാണ് മോദി എത്തിച്ചിരിക്കുന്നത്. ഇന്ത്യയെ ഇന്ത്യയല്ലാതാക്കി തീര്‍ക്കാനാണ് ശ്രമം. അക്രമമാണ് സിപിഎമ്മിന്റെ മുഖമുദ്ര. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ പോലും സിപിഎമ്മിന് പശ്ചാത്താപമില്ല. ുടി പിയുടെ വീട്ടിലെത്തി കണ്ണീരൊഴുക്കിയ വിഎസ് പോലും ഇപ്പോള്‍ അനങ്ങുന്നില്ല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് പറഞ്ഞ ആന്റണി അതിനുള്ള അനുകൂല സാഹചര്യമാണിപ്പോഴുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സിന് കരുത്തുപകര്‍ന്ന നേതാവാണ് ആര് ശങ്കര്‍. 1957ലെ തിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ ഒരു പാടുപേര്‍ക്ക് തളര്‍ച്ചയുണ്ടായി. ഭരണം തിരിച്ചുകിട്ടുമോയെന്ന് സംശയവുമുയര്‍ന്നു. എന്നാല്‍ സിപിഎമ്മില്‍ നിന്നു ഭരണം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്സിനെ കൊണ്ടുവന്നത് ആര് ശങ്കറിന്റെ നേതൃപാഠവമായിരുന്നു. ഇന്ത്യയിലാദ്യമായി ദുര്‍ബലവിഭാഗങ്ങള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ അനുവദിച്ചത് ആര് ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നെന്ന് ആന്റണി അനുസ്മരിച്ചു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT