ബാര്‍ കോഴക്കേസില്‍ സണ്ണിമാത്യു ഹരജി പിന്‍വലിച്ചു
BY ajay G.A.G2 Dec 2015 5:17 AM GMT
ajay G.A.G2 Dec 2015 5:17 AM GMT
കൊച്ചി : ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് തൊടുപുഴയിലെ ബാറുടമ സണ്ണി മാത്യു നല്കിയ റിവിഷന്‍ ഹരജി കോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. ഹരജി നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിന്‍വലിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഹരജിക്കാരനെ അറിയിച്ചതിനെത്തുടര്‍ന്ന് സ്വമേധയാ പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.
തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നിരിക്കേ റിവിഷന്‍ ഹരജി നല്‍കിയത് എന്തടിസ്ഥാനത്തിലാണ് എന്നും ജസ്റ്റിസ് കെമാല്‍ പാഷ ചോദിച്ചു.
തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നിരിക്കേ റിവിഷന്‍ ഹരജി നല്‍കിയത് എന്തടിസ്ഥാനത്തിലാണ് എന്നും ജസ്റ്റിസ് കെമാല്‍ പാഷ ചോദിച്ചു.
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT