ബാബു ഭരദ്വാജിന്റെ സംസ്കാരം ഇന്ന്
BY Sumeera SMR1 April 2016 5:02 AM GMT
Sumeera SMR1 April 2016 5:02 AM GMT
കോഴിക്കോട്: ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും.
ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 10ഓടെ വീട്ടിലേക്ക് കൊണ്ടുപോവും. കോഴിക്കോട് മലാപറമ്പിലെ സ്വവസതിയായ ഭൂമികയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഉച്ചയ്ക്കു രണ്ടോടെ മാവൂര്‍ റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോവും.
അമേരിക്കയില്‍ നിന്നും മകള്‍ ഗ്രീഷ്മ വരുന്നതിനായാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിയത്. മരണവാര്‍ത്തയറിഞ്ഞതോടെ ബാബുവിന്റെ വസതിയായ ഭൂമികയിലേക്ക് സുഹൃത്തുക്കളുടേയും സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭരുടേയും പ്രവാഹമാണ്.

Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT