ബാബുവിന്റെ കുടുംബത്തിന് യൂത്ത്ലീഗ് ധനസഹായം നല്‍കും
BY Sumeera SMR27 Dec 2015 5:12 AM GMT
Sumeera SMR27 Dec 2015 5:12 AM GMT
കോഴിക്കോട്: റിസര്‍വോയറില്‍ മുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി കെ സുബൈറും അറിയിച്ചു.
സാമൂഹിക സേവനം സഹജീവികള്‍ക്കുള്ള സമര്‍പ്പണമാണെന്ന ലക്ഷ്യവുമായി യൂത്ത് ലീഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ യൂത്ത് കോര്‍ അംഗങ്ങള്‍ സമാഹരിച്ച ഷെയ്ഡ് പദ്ധതിയില്‍ നിന്നാണ് ഈ തുക നല്‍കുകയെന്ന് അവര്‍ അറിയിച്ചു.
സാമൂഹിക സേവനം സഹജീവികള്‍ക്കുള്ള സമര്‍പ്പണമാണെന്ന ലക്ഷ്യവുമായി യൂത്ത് ലീഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ യൂത്ത് കോര്‍ അംഗങ്ങള്‍ സമാഹരിച്ച ഷെയ്ഡ് പദ്ധതിയില്‍ നിന്നാണ് ഈ തുക നല്‍കുകയെന്ന് അവര്‍ അറിയിച്ചു.
Next Story
RELATED STORIES
കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു
8 May 2024 6:38 AM GMTപനമണ്ണ വിനോദ് വധം: രണ്ടുപേരെ കോടതി വെറുതെവിട്ടു
30 April 2024 11:33 AM GMTപാലക്കാട് കണ്ണനൂരില്‍ കാര്‍ പരസ്യബോര്‍ഡില്‍ ഇടിച്ച് ഒരു മരണം; മൂന്ന്...
30 April 2024 5:47 AM GMTപാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്...
30 April 2024 5:37 AM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMT