ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരം: ഭക്ഷ്യസുരക്ഷാ വിഭാഗം
BY swapna en3 April 2016 4:45 AM GMT
X
swapna en3 April 2016 4:45 AM GMT
[related]
ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.പതഞ്ജലിയില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ആരോഗ്യത്തിന് അതീവ ഹാനികരമാണെന്നാണ് കണ്ടെത്തല്‍. മുമ്പ് നിരോധിച്ച് ഇപ്പോള്‍ വീണ്ടും വിപണിയിലെത്തിയ മാഗിയേക്കാള്‍ കൂടുതല്‍ അളവിലാണ് രൂചി കൂട്ടാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം പതഞ്ജലിയില്‍ ചേര്‍ക്കുന്നത്. ഫെബ്രുവരിയിലാണ് ന്യൂഡില്‍സ് ഭക്ഷണയോഗ്യമല്ലെന്ന പരാതി വന്നത്. തുടര്‍ന്നാണ് ഇത് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ വന്ന പരിശോധനാ ഫലത്തിലാണ് പതഞ്ജലി ഹാനികരമെന്ന് കണ്ടെത്തിയത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT