ബാബരി ദിനം: ഹൈക്കോടതിയില്‍ പോപുലര്‍ ഫ്രണ്ട് ഹരജി
BY swapna en23 Feb 2016 3:56 AM GMT
swapna en23 Feb 2016 3:56 AM GMT
മധുര: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറിന് റാലികളും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്കി. റാലികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഏകാംഗ ബെഞ്ച് നേരത്തേ തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എസ് മണികുമാര്‍, സി ടി ശെല്‍വം എന്നിവരടങ്ങിയ ബെഞ്ച് ഹരജി നാളെ പരിഗണിക്കും. സംഘടനയുടെ മധുര ജില്ലാ പ്രസിഡന്റ് ഷാഹുല്‍ ഹമീദാണ് ഹരജി സമര്‍പ്പിച്ചത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT