ബസ്സില്‍നിന്ന് 250 ഗ്രാം കഞ്ചാവുമായി രാജസ്ഥാന് സ്വദേശി പിടിയില്‍
BY Sumeera SMR30 Nov 2015 5:20 AM GMT
Sumeera SMR30 Nov 2015 5:20 AM GMT
ഇരിട്ടി: ബസ്സില്‍ കടത്തുകയായിരുന്ന 250 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. രാജസ്ഥാന് സ്വദേശി കമോദ് റാം ആണ് പിടിയിലായത്. ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സി രജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പേരാവൂരില്‍ നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എം എ ജോണ്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ എന്‍ രവി, അനില്‍കുമാര്‍, മധു പുത്തന്‍പറമ്പില്‍, സുരേഷ് പുല്പറമ്പില് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. മടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT