ബശ്ശാര്‍ അല്‍ അസദിന്റെ മാതാവ് അന്തരിച്ചു
BY Sumeera SMR7 Feb 2016 8:10 PM GMT
Sumeera SMR7 Feb 2016 8:10 PM GMT
ദമസ്കസ്: സിറിയന്‍ ഏകാധിപതി ബശ്ശാര്‍ അല്‍ അസദിന്റെ മാതാവ് അനീസ അഹ്മദ് മഖ്ലൂഫ് (86) അന്തരിച്ചു. മുന്‍ പ്രസിഡന്റ് ഹാഫിസ് അല്‍ അസദാണ് ഭര്‍ത്താവ്. സിറിയന്‍ തലസ്ഥാനമായ ദമസ്കസിലായിരുന്നു അന്ത്യമെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
1930ല്‍ തീരദേശ പ്രവിശ്യയായ ലതാക്കിയയിലെ സമ്പന്ന അലവി കുടുംബത്തിലാണ് ജനനം. വ്യോമസേനയില്‍ ലെഫ്റ്റനന്റ് ആയിരുന്ന ഹാഫിസ് അസദിനെ 1957ലാണ് വിവാഹം ചെയ്യുന്നത്. അഞ്ചു മക്കളുണ്ട്.
1930ല്‍ തീരദേശ പ്രവിശ്യയായ ലതാക്കിയയിലെ സമ്പന്ന അലവി കുടുംബത്തിലാണ് ജനനം. വ്യോമസേനയില്‍ ലെഫ്റ്റനന്റ് ആയിരുന്ന ഹാഫിസ് അസദിനെ 1957ലാണ് വിവാഹം ചെയ്യുന്നത്. അഞ്ചു മക്കളുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT