ബന്ദ്: കശ്മീരില്‍ ജനജീവിതം സ്തംഭിച്ചു
BY Sumeera SMR21 Jan 2016 8:20 PM GMT
Sumeera SMR21 Jan 2016 8:20 PM GMT
ശ്രീനഗര്‍: ഗാവ്കദല് കൂട്ടക്കൊലയുടെ 26ാം വാര്‍ഷികദിനമായ ഇന്നലെ ജമ്മുകശ്മീരില്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. 1990 ജനുവരി 21ന് സുരക്ഷാസേന പ്രകടനക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ 52 പേര് കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ താഴ്വരയില്‍നിന്ന് പണ്ഡിറ്റുകള്‍ പലായനം ചെയ്ത് രണ്ടു ദിവസത്തിനു ശേഷമായിരുന്നു വെടിവയ്പ്.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT