ബഗ്ദാദ്: ആക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിനു സമീപം വ്യത്യസ്ത ആക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ശിയാ ഭൂരിപക്ഷമുള്ള ബലദില്‍ ബോംബാക്രമണത്തില്‍ നാലു സുരക്ഷാ സൈനികരും വെടിവയ്പില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയില്‍ നടന്ന വെടിവയ്പില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റതായും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it