ഫ്ളാറ്റ് നിര്‍മ്മാണം: ചട്ടങ്ങളില്‍ ഇളവ് നല്കാന് തീരുമാനം
BY ajay G.A.G3 Dec 2015 2:47 PM GMT
ajay G.A.G3 Dec 2015 2:47 PM GMT
തിരുവനന്തപുരം : ഫ്്ളാറ്റുകളക്കമുള്ള ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ അഗ്നിശമന ചട്ടങ്ങളിലും സുരക്ഷാകാര്യങ്ങളിലും ഇളവ് നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ദേശീയ ബില്‍ഡിങ് നിയമം ബാധകമല്ലാതാക്കാനും കേരള മുന്‍സിപ്പല്‍ ചട്ടങ്ങള്‍ മാത്രം അനുസരിച്ചാല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്കിയ ശുപാര്‍ശ, നിയമവകുപ്പ് ശരിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT