പ്രോട്ടോകോള്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
BY Sumeera SMR5 Jan 2016 4:52 AM GMT
Sumeera SMR5 Jan 2016 4:52 AM GMT
നെടുമ്പാശ്ശേരി: ഗവര്‍ണര്‍ പി സദാശിവത്തിന്റെ വിമാനയാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 21ന് രാത്രി തിരുവനന്തപുരത്തേക്ക് പോവുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ക്ക് വിമാനം പോയതുകൊണ്ട് അന്നേദിവസം തിരുവനന്തപുരത്തേക്ക് പോവാന്‍ കഴിഞ്ഞില്ല.
പതിവിലും വൈകിയാണ് വിമാനം മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയത്. പത്തരയ്ക്ക് പോവേണ്ട വിമാനം 11ന് ശേഷമാണ് പോയത്. ഈ സമയം ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയപ്പോഴേക്കും വിമാനത്തിന്റെ വാതിലുകള്‍ അടച്ചിരുന്നു.
പൈലറ്റ് വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറക്കാന്‍ കഴിയില്ലെന്നായിരുന്നു അറിയിപ്പ്. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ തിരികെ എറണാകുളത്തെത്തി ഗസ്റ്റ് ഹൗസില്‍ തങ്ങിയതിനു ശേഷം അടുത്ത ദിവസമാണ് തിരുവനന്തപുരത്തിന് പോയത്. സംഭവത്തിനെതിരെ ഗവര്‍ണര്‍ പരാതി നല്‍കിയിരുന്നു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT