പ്രളയം; ചെന്നൈ നഗരത്തില്‍ ബസ് യാത്ര സൗജന്യമെന്ന് മുഖ്യമന്ത്രി ജയലളിത
BY TK tk5 Dec 2015 4:05 AM GMT
X
TK tk5 Dec 2015 4:05 AM GMT
ചെന്നൈ: ചെന്നൈയില്‍ ഇന്ന് മുതല്‍ ബസ് യാത്ര സൗജന്യം. പ്രളയത്തിന്റെ പശ്ചാത്തലം കണക്കിലെടുത്താണ് ബസ് യാത്ര നാലു ദിവസത്തേക്ക് സൗജന്യമാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
കുറച്ചുദിവസമായി തുടരുന്ന കനത്ത മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നദികളിലെ ജലനിരപ്പും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താഴ്ന്നിട്ടുണ്ട്.എന്നാല്‍ വെള്ളപ്പൊക്കത്തിന് പൂര്‍ണ പരിഹാരമായിട്ടില്ല.ഭക്ഷണവും
[related]
വെള്ളവുമില്ലാതെ നിരവധിയാളുകളാണ്പലയിടങ്ങളിലും കുടുങ്ങിയിരിക്കുന്നത്.
ഇതിനിടെ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ഉള്‍പ്പെടെ വിലക്കയറ്റവും ഇന്ധന ക്ഷാമവും ആളുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും ചെന്നൈ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT