പ്രധാനമന്ത്രി ഇന്ന് കൊല്ലത്ത്; പ്രതിഷേധച്ചൂടില്‍ നഗരം
BY Sumeera SMR15 Dec 2015 2:01 AM GMT
Sumeera SMR15 Dec 2015 2:01 AM GMT
കൊല്ലം: ആര് ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്ലത്തെത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പ്രധാനമന്ത്രി എത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ കൊല്ലം ആശ്രാമം മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന പ്രധാനമന്ത്രിയെ ജില്ലാ കലക്ടര്‍ എ ഷൈനമോള്‍, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, എസ്എന്‍ ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 2.40ഓടെ എസ്എന്‍ കോളജിലെത്തുന്ന നരേന്ദ്രമോദി, ആര് ശങ്കറിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രിക്ക് എസ്പിജിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് എസിപിമാരും ഒമ്പത് എസ്പിമാരും 20 സിഐമാരുമടങ്ങുന്ന 1,300 പോലിസുകാര്‍ സുരക്ഷയ്ക്കുണ്ടാവും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT