പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ വിവാദം രാഷ്ട്രീയ മുതലെടുപ്പെന്ന് കുമ്മനം
BY Sumeera SMR16 April 2016 7:24 PM GMT
Sumeera SMR16 April 2016 7:24 PM GMT
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവത്തിനു പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് ഇരകള്‍ക്കു നീതി ഉറപ്പാക്കുന്നതിനു പകരം വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്‍സരക്കമ്പം ഉപേക്ഷിക്കണമെന്നതാണ് ബിജെപിയുടെ അഭിപ്രായമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT