പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
BY swapna en14 Dec 2015 7:51 AM GMT
swapna en14 Dec 2015 7:51 AM GMT
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭയില്‍ അംഗങ്ങളും സ്പീക്കറും തമ്മില്‍ വാക്ക്പോരുണ്ടായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസ്സില്‍ കയറി. സോളാര്‍ കേസില്‍ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിലും പ്രതിഷേധിച്ചു.
ചോദ്യത്തോരവേള ആരംഭിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയപ്പോഴായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. 'മുഖ്യമന്ത്രി രാജിവെക്കുക' എന്നാവശ്യപ്പെടുന്ന പ്ളക്കാര്‍ഡുകളും ബാനറുകളുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടര്‍ന്ന് അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ എന്‍.ശക്തന് ആവശ്യപ്പെട്ടു. പിന്നീട് സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി.തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT