പോലിസ് ഭീകരതയ്ക്കെതിരെ മൂവ്മെന്റ് ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്സിന്റെ സെമിനാര്‍ നാളെ
BY TK tk10 Jan 2016 4:07 PM GMT
X
TK tk10 Jan 2016 4:07 PM GMT
കോഴിക്കോട്: മൂവ്മെന്റ് ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്സ് പോലിസ് ഭീകരതയ്ക്കെതിരെയും മാധ്യമനിശബ്ദതയ്ക്കെതിരെയും സെമിനാര്‍ സംഘടിപ്പിക്കുന്നു. പബ്ലിക് ലൈബ്രറി ഹാളില്‍ വൈകീട്ട് അഞ്ച് മണിക്കാണ് സെമിനാര്‍. എന്‍പി രജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍പി ചെക്കുട്ടി,അഡ്വ പി കുമാരന്‍കുട്ടി,കെ.എസ് ഹരിഹരന് ,കെ.പി സേതുനാഥ്,അഡ്വ ജോണി സെബാസ്റ്റിയന് എന്നിവര്‍ പങ്കെടുക്കും.
Next Story
RELATED STORIES
പാശ്ചാത്യമാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
8 Oct 2023 5:55 AM GMTഹിജാബ് കേസ് പരിഗണിച്ച രണ്ട് സുപ്രിംകോടതി ജഡ്ജിമാരുടേത് ഭിന്നവിധി;...
13 Oct 2022 6:29 AM GMTനെഹ്രുവും മോദിയും
19 Sep 2022 11:44 AM GMTവഴിയില്‍ കുഴിയുണ്ട്!
13 Aug 2022 9:34 AM GMTക്ഷേത്രക്കമ്മറ്റികള്‍ പിടിച്ചെടുക്കണം!
3 Aug 2022 7:37 AM GMTഇതു മായുന്നില്ല!
1 July 2022 12:34 PM GMT