പോലിസിന് വീഴ്ച പറ്റിയിട്ടില്ല: ചെന്നിത്തല
BY Sumeera SMR5 May 2016 2:55 AM GMT
Sumeera SMR5 May 2016 2:55 AM GMT
കൊല്ലം: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസിന് വീഴ്ച പറ്റിയെന്ന ആരോപണം അടിസ്ഥാന വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊല്ലം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതിനുള്ള സാഹചര്യമില്ല. പോലിസിന്റെ അന്വേഷണം തൃപ്തികരമാണ്. മധ്യ മേഖലാ ഐജി മഹിപാല്യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെന്നിത്തല ന്യായീകരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT