പോലിസിന് നേരെ ഭീഷണി: സാക്ഷി മഹാരാജിനെതിരേ കേസ്
BY Sumeera SMR6 May 2016 3:55 AM GMT
Sumeera SMR6 May 2016 3:55 AM GMT
മെയിന്‍പുരി (യുപി): പോലിസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി എംപി സാക്ഷി മഹാരാജിനെതിരേ കേസെടുത്തു. മുന്‍ എംഎല്‍സി രാംനരേശ് അഗ്നിഹോത്രിക്കെതിരെയും കേസുണ്ട്.
ചൊവ്വാഴ്ച ഫര്ദ്പൂരില് നടന്ന റാലിയിലാണ് ഇരുവരും സംസ്ഥാനസര്‍ക്കാരിനും പോലിസിനുമെതിരേ മോശം ഭാഷയില്‍ പ്രസംഗിച്ചത്. ബിജെപി നേതാവ് മെയ്ദാന്‍ സിങിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാനായിരുന്നു റാലി സംഘടിപ്പിച്ചത്. ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് പോലിസ് സൂപ്രണ്ട് ഹിമാംശു കുമാര്‍ പറഞ്ഞു.

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT