പോലിസിനെ വിമര്‍ശിച്ച് തുഷാര്‍ഗാന്ധി
BY Sumeera SMR13 Jun 2016 7:43 PM GMT
Sumeera SMR13 Jun 2016 7:43 PM GMT
കൊച്ചി: ജിഷ കൊലക്കേസ് അന്വേഷണത്തില്‍ സംസ്ഥാന പോലിസിനെ വിമര്‍ശിച്ച് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ഗാന്ധി. ജിഷ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പോലിസ് ഇരുട്ടില്‍ തപ്പുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തുഷാര്‍ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പോലിസ് ഇരുട്ടില്‍ത്തപ്പുകയാണ്. രാജ്യത്ത് ദലിതര്‍ നേരിടുന്ന അവഗണന തുറന്നുകാട്ടുന്നതാണ് ജിഷ നേരിട്ട ദുരന്തം. ദുരന്തം ഒഴിവാക്കേണ്ടിയിരുന്ന നിയമസംവിധാനങ്ങള്‍ കുറ്റവാളികളെ കണ്ടെത്തുന്നതിലും അലംഭാവം കാണിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തുഷാര്‍ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കളുടെ അധികാരക്കൊതിയാണെന്നും തുഷാര്‍ഗാന്ധി വിമര്‍ശിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കളുടെ അധികാരക്കൊതിയാണെന്നും തുഷാര്‍ഗാന്ധി വിമര്‍ശിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT