പോലിസിനെ ആക്രമിച്ച് രക്ഷപെട്ട മോഷ്ടാവ് പിടിയില്‍
BY Sumeera SMR4 March 2016 8:19 PM GMT
Sumeera SMR4 March 2016 8:19 PM GMT
കൊപ്പം (പാലക്കാട്): പോലിസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പട്ടാമ്പിയില്‍ പിടിയിലായി. ഹൈവേ പട്രോളിങ്ങിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനില്‍കുമാര്‍, ചിറ്റൂര്‍ സിഐ ബിജു, പട്ടാമ്പി സിഐ പി എസ് സുരേഷ്, നെന്മാറ എസ്ഐ ബിനു, പട്ടാമ്പി എസ്ഐ ലൈസാദ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. ഈ ജില്ലകളില്‍ ഷാജിയുടെ പേരില്‍ 13 കേസുകളുണ്ട്. രാത്രി ജനലുകള്‍ തുറന്നു കിടന്നുറങ്ങുന്നവരുടെ ദേഹത്ത് നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെടുക്കുകയാണ് രീതി. വിവിധ മോഷണ കേസുകളില്‍ പിടിക്കപ്പെട്ട് പല തവണയായി നാല് വര്‍ഷത്തോളം ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT