പോപുലര്‍ ഫ്രണ്ട് പൊതുസമ്പര്‍ക്ക പരിപാടിക്കു തുടക്കം
BY Sumeera SMR14 Feb 2016 8:15 PM GMT
Sumeera SMR14 Feb 2016 8:15 PM GMT
പരപ്പനങ്ങാടി: പോപുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ചു നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കമായി. ഈ മാസം 17നു നടക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം ഇന്നലെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടിയില്‍ മന്ത്രി അബ്ദുറബ്ബ് നിര്‍വഹിച്ചു.
സംഘടന രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രതിനിധികള്‍ വിവരിച്ചു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍, സെക്രട്ടറി കരീം രണ്ടത്താണി, തിരൂരങ്ങാടി ഡിവിഷന് പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, പി കെ ബഷീര്‍ വേങ്ങര, മുജീബ് കോട്ടക്കല്‍, റഷീദ് കോട്ടക്കല്‍, ഐ സദഖത്തുല്ല എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ ജില്ലയിലെ ആയിരക്കണക്കിന് വീടുകളില്‍ സംഘടനാ സന്ദേശം എത്തിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയുടെ കീഴില്‍ യൂനിറ്റി മാര്‍ച്ച് പരപ്പനങ്ങാടിയിലാണു നടക്കുന്നത്.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT