പൊതുജനങ്ങള്‍ക്ക് മുമ്പില്‍ നിക്കറിട്ടുവരാന് ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ: റാബ്രിദേവി
BY TK tk19 Jan 2016 1:05 PM GMT
X
TK tk19 Jan 2016 1:05 PM GMT
ന്യൂഡല്‍ഹി: നിക്കര്‍ ധരിച്ച് പൊതുജനങ്ങള്‍ക്കു മുമ്പില്‍ വരാന്‍ ഈ ആര്‍എസ് എസ്സുകാര്‍ക്ക് നാണമില്ലേയെന്ന് ആര്‍ജെഡി നേതാവ് റാബ്രിദേവി. വൃദ്ധരായവര്‍ പോലും അടിവസ്ത്രംധരിച്ചുവരുന്ന ഈ പാര്‍ട്ടി ഏതുതരത്തിലുള്ളതാണെന്നും അവര്‍ ചോദിച്ചു. പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുന്മുഖ്യമന്ത്രികൂടിയായിരുന്ന റാബ്രിദേവി. ആര്‍എസ്എസ്സും ബിജെപിയും ലാത്തി ഉപയോഗിക്കുന്നതിനെയും അവര്‍ ശക്തമായി വിമര്‍ശിച്ചു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT