പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
BY Sumeera SMR21 Dec 2015 4:55 AM GMT
Sumeera SMR21 Dec 2015 4:55 AM GMT
ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ജലനിധി കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. പെരുവളത്തുപറമ്പിലെ ജപ്പാന് കുടിവെള്ള വിതരണ പദ്ധതിയില്‍നിന്ന് ഡബിള്‍ ഫില്‍ട്ടര്‍ ചെയ്ത് ശുദ്ധീകരിച്ച വെള്ളം ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ ചാലിട്ടൊഴുകുന്നത്.
പട്ടുവം ജങ്ഷന്, നൂരിയ മസ്ജിദ് ജങ്ഷന്, കോളോട് റോഡ് എന്നിവിടങ്ങളിലെ പൈപ്പില്‍ ചോര്‍ച്ചയുണ്ട്. ജലനിധി പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങള്‍ക്ക് തുള്ളിവെള്ളം പോലും ലഭിക്കുന്നില്ല.
പട്ടുവം ജങ്ഷന്, നൂരിയ മസ്ജിദ് ജങ്ഷന്, കോളോട് റോഡ് എന്നിവിടങ്ങളിലെ പൈപ്പില്‍ ചോര്‍ച്ചയുണ്ട്. ജലനിധി പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങള്‍ക്ക് തുള്ളിവെള്ളം പോലും ലഭിക്കുന്നില്ല.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT