പെട്രോള്‍-ഡീസല്‍ വില കുറച്ചു; എക്സൈസ് തീരുവ കൂട്ടി
BY ajay G.A.G16 Jan 2016 3:44 AM GMT
ajay G.A.G16 Jan 2016 3:44 AM GMT
ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 85 പൈസയും കുറച്ച്, എക്സൈസ് തീരുവ കൂട്ടി. പെട്രോളിന് ലിറ്ററിന് 75 പൈസയും ഡീസലിന് 1.83 രൂപയുമാണ് എക്സൈസ് തീരുവ കൂട്ടിയത്. ഇതോടെ ഫലത്തില്‍ ഇന്ധനവിലയില്‍ വര്‍ധനയുണ്ടായി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രബല്യത്തില്‍ വന്നു. നേരത്തേയും ഇന്ധനവില കുറച്ചെങ്കിലും കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയതിനാല്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയും രൂപയും ഡോളറും തമ്മിലുള്ള വിനിമയനിരക്കും കണക്കിലെടുത്താണ് ഇപ്പോള്‍ വില കുറച്ചതെന്ന് പ്രമുഖ എണ്ണവിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT