പൂരാഘോഷത്തിനിടെ പോലിസിനെ ആക്രമിച്ച സംഭവം: എട്ടുപേര്‍ക്കെതിരേ കേസ്
BY Sumeera SMR24 April 2016 5:33 AM GMT
Sumeera SMR24 April 2016 5:33 AM GMT
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പൂരാഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലിസുകാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തു. ഒരാള്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം് പൂരാഘോഷത്തിനിടെ യുഡിഎഫ്, സിപിഎം പ്രവര്‍ത്തകരാണ് ഫോട്ടോയെടുക്കുന്നതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. സംഭവം നിയന്ത്രിക്കാനെത്തിയ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എം പി ഷബീറി (32)നെ പുറകിലൂടെ എത്തിയ സംഘം കരിങ്കല്ല്, ഇടിക്കട്ട എന്നിവകൊണ്ട് അക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ഇയാള്‍ ചികില്‍സയിലാണ.് പോലിസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച വകുപ്പിലാണ് എട്ടുപേര്‍ക്കെതിരേ കേസ്. പുത്തനങ്ങാടി പല്ലാര വീട്ടില്‍ ഷാഫി(28)യെയാണ് പെരിന്തല്‍മണ്ണ എസ്ഐ അറസ്റ്റ് ചെയ്തത്.
പരിക്കേറ്റ ഇയാള്‍ ചികില്‍സയിലാണ.് പോലിസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച വകുപ്പിലാണ് എട്ടുപേര്‍ക്കെതിരേ കേസ്. പുത്തനങ്ങാടി പല്ലാര വീട്ടില്‍ ഷാഫി(28)യെയാണ് പെരിന്തല്‍മണ്ണ എസ്ഐ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT