പൂച്ച 'മുത്തശ്ശന്' സ്കൂട്ടര്‍ വിടവാങ്ങി
BY Sumeera SMR15 May 2016 4:42 AM GMT
X
Sumeera SMR15 May 2016 4:42 AM GMT
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രായംകൂടിയ പൂച്ചയെന്ന ഗിന്നസ് ബുക്ക് റെക്കോഡ് സ്വന്തമാക്കിയ സ്കൂട്ടര്‍ വിടവാങ്ങി. 30ാം വയസ്സിലാണ് സ്കൂട്ടറിന്റെ വിടവാങ്ങല്‍. കഴിഞ്ഞ മാര്‍ച്ച് 26നായിരുന്നു സ്കൂട്ടറിന്റെ 30ാം പിറന്നാള്‍. യുഎസിലെ ടെക്സസിലെ സ്കൂട്ടറിന്റെ ഉടമസ്ഥനായ ഗലി ഫ്ളോയ്ഡാണ് മരണവിവരം പുറത്തുവിട്ടത്. ഏപ്രില്‍ 18നാണ് സ്കൂട്ടര്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. മനുഷ്യര്‍ 136 വയസ്സുവരെ ജീവിക്കുന്നതിനു തുല്യമാണ് പൂച്ചകള്‍ 30 വയസ്സുവരെ ജീവിക്കുന്നതെന്ന് മാന്‍സ്ഫീല്‍ഡിലെ വെറ്ററിനറി ഡോക്ടര്‍ ട്രിഷിയ ലാതിമെര് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT