പുല്ലാങ്കുഴല്‍ വിദ്വാന് രമണിക്ക് അന്ത്യാഞ്ജലി
BY swapna en10 Oct 2015 12:30 PM GMT
swapna en10 Oct 2015 12:30 PM GMT
ചെന്നൈ: ഇന്നലെ അന്തരിച്ച പ്രമുഖ പുല്ലാങ്കുഴല്‍ വിദ്വാന് എന്‍. രമണി (82)ക്ക് അന്ത്യാഞ്ജലി. ചെന്നൈയില്‍ ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങ് നടന്നു. സംഗീത ലോകത്തെ നിരവധി പേര് സന്നിഹിതരായിരുന്നു. ക്യാന്‍സറിനെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. പുല്ലാങ്കുഴല്‍ വാദകന്‍ ആര്. ത്യാഗരാജന് മകനാണ്. പദ്്മശ്രീ, സംഗീതകലാനിധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT