പി വി സിന്ധു പുറത്ത്; സെയ്ന കഷ്ടിച്ച് രക്ഷപ്പെട്ടു
BY Sumeera SMR13 Nov 2015 3:04 AM GMT
Sumeera SMR13 Nov 2015 3:04 AM GMT
ബെയ്ജിങ്: ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവാണ് ഇന്നലെ തോറ്റു പുറത്തായത്. എന്നാല്‍ നിലവിലെ ചാംപ്യന്‍ സെയ്ന നെഹ്വാള് കഷ്ടിച്ചു രക്ഷപ്പെട്ടു. ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്ന ഏക ഇന്ത്യന്‍ താരം കൂടിയാണ് സെയ്ന.
ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ സിന്ധു രണ്ടാംറൗണ്ടില്‍ ചൈനയുടെ ഷിസിയാന്‍ വാങിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 21-18, 18-21, 16-21. മല്‍സരം ഒരു മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്നു.
എന്നാല്‍ ലോക റാങ്കിങില്‍ 34ാമതുള്ള മലേസ്യയുടെ ടീ ജിങ് യിയെയാണ് സെയ്ന വാശിയേറിയ മല്‍സരത്തില്‍ കീഴടക്കിയത്. സ്കോര്‍: 21-10, 19-21, 21-19.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT