പാസ്പോര്‍ട്ട് അപേക്ഷകളില്‍ റേഷന്‍കാര്‍ഡ് തെളിവായി സ്വീകരിക്കില്ല
BY sdq Kappan22 March 2016 2:08 PM GMT
X
sdq Kappan22 March 2016 2:08 PM GMT
തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ പാസ്പോര്‍ട്ട് അപേക്ഷയില്‍ വാസസ്ഥലത്തിന്റെ തെളിവായി റേഷന്‍കാര്‍ഡ് സ്വീകരിക്കുകയില്ലെന്ന് വിദേശകാര്യകുപ്പ് അറിയിച്ചു. ഈ മാസം 20 ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഗസറ്റ് വിജ്ഞാപനമായി പുറപ്പെടുവിച്ച 'താമസ സ്ഥലത്തിന്റെ തെളിവായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന' ഉത്തരവ് പ്രകാരമാണിതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. [related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT